तस्मिन् कृते भीमसेनेन रूपे दृष्टवा जना: शोणितं पीयमानम् । सम्प्राद्रवंश्षित्रसेनेन सार्ध॑ भीम॑ रक्षो भाषमाणा भयार्ता:
ഭീമസേനൻ അങ്ങനെ ഭയാനക രൂപം ധരിച്ചു രക്തം കുടിക്കുന്നതു കണ്ടപ്പോൾ, ഭയാർത്തരായ എല്ലാവരും ഭീമനെ ‘രാക്ഷസൻ’ എന്നു വിളിച്ചു ചിത്രസേനനോടൊപ്പം ഓടിപ്പോയി.
संजय उवाच