प्रतिग्रहभेदः — The Distinction between Giving and Accepting
Vṛṣādarbhī–Saptarṣi Dialogue
अथ कृत्वोपहार्याणि चतुर्दश्यां महामति: । तमेव गणयन् शोक विरात्रे प्रत्यबुध्यत
അനന്തരം മഹാമതി നിമി ചതുര്ദശി ദിനത്തിൽ ശ്രാദ്ധത്തിന് അർപ്പിക്കേണ്ട എല്ലാ വസ്തുക്കളും ശേഖരിച്ചു. പുത്രശോകത്തിൽ അവനെയേ ചിന്തിച്ചുകൊണ്ട് രാത്രി കഴിഞ്ഞപ്പോൾ (അമാവാസ്യ ശ്രാദ്ധം നടത്താൻ) പ്രഭാതത്തിൽ ഉണർന്നു।
भीष्म उवाच