दिष्ट्या प्राप्तोड्सि कौन्तेय सहामात्यो युधिष्ठिर । परिवृत्तो हि भगवान् सहस्रांशुर्दिवाकर:
കൗന്തേയ യുദ്ധിഷ്ഠിരാ! മന്ത്രിമാരോടുകൂടി നീ ഇവിടെ എത്തിയതു ഭാഗ്യം. സഹസ്രകിരണനായ ഭഗവാൻ ദിവാകര സൂര്യൻ ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിലേക്ക് തിരിഞ്ഞിരിക്കുന്നു.
वैशम्पायन उवाच