इमां गाथां गायमानश्चत्वरेषु सभासु च । दुर्वाससं वासयेत् को ब्राह्मुणं सत्कृतं गृहे
ആ ബ്രാഹ്മണദേവൻ ഇവിടെ വന്നപ്പോൾ, ധർമ്മശാലകളിലും ചത്വരങ്ങളിലും ഈ ഗാഥ പാടിക്കൊണ്ട് സഞ്ചരിക്കുമായിരുന്നു—“എന്നെ, ദുർവാസാ ബ്രാഹ്മണനെ, ആരാണ് തന്റെ വീട്ടിൽ സത്കാരത്തോടെ പാർപ്പിക്കുക?”
वायुदेव उवाच