भीष्म उवाच इत्युक्त: स तदा तूष्णीमभूद् वायुस्ततो<ब्रवीत् । शृणु राजन् वसिष्ठस्य मुख्यं कर्म यशस्विन:
ഭീഷ്മൻ പറഞ്ഞു— ഇങ്ങനെ പറഞ്ഞിട്ടും അവൻ അപ്പോൾ മൗനമായിരുന്നു. പിന്നെ വായുദേവൻ പറഞ്ഞു— “ഹേ രാജാവേ! ഇനി യശസ്വിയായ വസിഷ്ഠ മുനിയുടെ പ്രധാന ശ്രേഷ്ഠകർമ്മം കേൾക്കുക.”
भीष्म उवाच