शान्तिस्वस्तिकरा लोके दिशांपाला: प्रकीर्तिता: । यस्यां यस्यां दिशि होते तन्मुख: शरणं व्रजेत्
ഈ എല്ലാ ഋഷിമാരും ലോകത്തിൽ ശാന്തിയും സ്വസ്തിയും വരുത്തുന്നവരും ദിക്കുകളുടെ പാലകരുമെന്നു പ്രസിദ്ധരാണ്. അവർ ഏത് ദിക്കിൽ വസിക്കുന്നുവോ, ആ ദിക്കിലേക്കു മുഖം തിരിച്ച് അവരുടെ ശരണം പ്രാപിക്കണം.
भीष्म उवाच