Śiva-nāmānukīrtana-prastāvaḥ
Prologue to the praise of Śiva and the Upamanyu testimony
हरचरणनिरतमतिना भवितव्यमनार्जवं युगं प्राप्य । संसारभयं न भवति हरभक्तिरसायनं पीत्वा
കപടമായ കലിയുഗം വന്നാലും മനുഷ്യൻ തന്റെ ചിത്തം ഹരന്റെ (ശങ്കരന്റെ) പാദാരവിന്ദധ്യാനത്തിൽ നിർത്തണം. ശിവഭക്തിയെന്ന രസായനം പാനം ചെയ്താൽ സംസാരഭയം ഇനി ഉണ്ടാകില്ല.
वासुदेव उवाच