Śrī Kāmākṣī–Mahātripurasundarī: Immanence of Śakti and Cosmic Administration
Lalitopākhyāna
ब्रह्माणं सर्व लोकानां सृष्टिकार्ये न्ययुङ्क्त सा / वासुदेवं परित्राणे संहारे च त्रिलोचनम्
brahmāṇaṃ sarva lokānāṃ sṛṣṭikārye nyayuṅkta sā / vāsudevaṃ paritrāṇe saṃhāre ca trilocanam
ആ ദേവി ബ്രഹ്മാവിനെ സർവ്വലോകങ്ങളുടെ സൃഷ്ടികാര്യത്തിൽ നിയോഗിച്ചു; വാസുദേവനെ പരിരക്ഷയിൽ, ത്രിലോചനനായ ശിവനെ സംഹാരത്തിൽ നിയോഗിച്ചു.