ललितोपाख्याने मन्त्रतारतम्यकथनम्
Hierarchy of Mantras in the Lalitopākhyāna
देवतानां च पूज्यत्वमस्याः प्रोक्तं घटोद्भव / भण्डासुर वधायैषा प्रादुर्भूता चिदग्नितः
devatānāṃ ca pūjyatvamasyāḥ proktaṃ ghaṭodbhava / bhaṇḍāsura vadhāyaiṣā prādurbhūtā cidagnitaḥ
ഹേ ഘടോദ്ഭവാ! ദേവന്മാരാലും ഇവളുടെ പൂജ്യത്വം പ്രസ്താവിക്കപ്പെട്ടിരിക്കുന്നു; ഭണ്ഡാസുരവധത്തിനായി ഇവൾ ചിദഗ്നിയിൽ നിന്ന് പ്രാദുർഭവിച്ചു.