उद्धतैरुद्धतालापैर्दांभिकैरतिमानिभिः / एतादृशानां मर्त्यानां देवानां चातिदुर्लभा
uddhatairuddhatālāpairdāṃbhikairatimānibhiḥ / etādṛśānāṃ martyānāṃ devānāṃ cātidurlabhā
ഉദ്ധതമായി സംസാരിക്കുന്ന, ദംഭികളും അതിമാനികളും ആയ അത്തരം മർത്ത്യർക്കും ദേവന്മാർക്കും പോലും ആ (അനുഗ്രഹം/സിദ്ധി) അത്യന്തം ദുർലഭം.