श्रीनगर-त्रिपुरा-सप्तकक्षा-पालकदेवताप्रकाशनम्
Revelation of the Guardian Deities of Śrīnagara-Tripurā’s Seven Enclosures
ताश्च सर्वाः प्रदीप्ताङ्ग्यो नवयौवनगर्विताः / ललिताध्याननिरनाः सदासवमदालसाः
tāśca sarvāḥ pradīptāṅgyo navayauvanagarvitāḥ / lalitādhyānaniranāḥ sadāsavamadālasāḥ
അവരൊക്കെയും ദീപ്തമായ അംഗങ്ങളുള്ളവർ, നവയൗവനഗർവത്തിൽ നിറഞ്ഞവർ; ലലിതാധ്യാനത്തിൽ നിരതരായി, സദാ സുരാമദത്തിൽ അലസരായവർ.