श्रीनगर-त्रिपुरा-सप्तकक्षा-पालकदेवताप्रकाशनम्
Revelation of the Guardian Deities of Śrīnagara-Tripurā’s Seven Enclosures
गुहशप्तान्दुराचाराल्लंलिताद्वेषकारिणः / कूडभक्तिपरान्मूर्खांस्तब्धानत्यन्तदर्पितान्
guhaśaptāndurācārāllaṃlitādveṣakāriṇaḥ / kūḍabhaktiparānmūrkhāṃstabdhānatyantadarpitān
ഗുഹനാൽ ശപിക്കപ്പെട്ടവർ, ദുരാചാരികൾ, ലളിതാദേവിയോട് വിദ്വേഷമുള്ളവർ, കപടഭക്തർ, വിഡ്ഢികൾ, മന്ദബുദ്ധികൾ, അത്യന്തം അഹങ്കാരികൾ എന്നിവരെ...