श्रीनगर-त्रिपुरा-सप्तकक्षा-पालकदेवताप्रकाशनम्
Revelation of the Guardian Deities of Śrīnagara-Tripurā’s Seven Enclosures
ये भूलोकगता मर्त्या ललितामन्त्रसाधकाः / ते देहान्ते शक्रनीलकक्ष्यां प्राप्य वसंति वै
ye bhūlokagatā martyā lalitāmantrasādhakāḥ / te dehānte śakranīlakakṣyāṃ prāpya vasaṃti vai
ഭൂലോകത്തിൽ വസിക്കുന്ന മർത്ത്യരിൽ ലലിതാമന്ത്രസാധകർ ആയവർ, ദേഹാന്തത്തിനു ശേഷം ശക്രനീലകക്ഷ്യയെ പ്രാപിച്ച് നിശ്ചയമായും അവിടെ വസിക്കുന്നു.