श्रीनगर-त्रिपुरा-सप्तकक्षा-पालकदेवताप्रकाशनम्
Revelation of the Guardian Deities of Śrīnagara-Tripurā’s Seven Enclosures
वज्ररत्नैकसिकता वज्रद्रवमयोदका / सदा वहति सा सिंधुः परितस्तत्र पावनी
vajraratnaikasikatā vajradravamayodakā / sadā vahati sā siṃdhuḥ paritastatra pāvanī
ആ നദിയുടെ മണൽ വജ്രരത്നങ്ങളേയും, അതിന്റെ ജലം വജ്രദ്രവംപോലെയും ആകുന്നു. ആ പാവന സിന്ധു അവിടെ ചുറ്റുമെല്ലാം സദാ ഒഴുകുന്നു.