श्रीनगर-त्रिपुरा-सप्तकक्षा-पालकदेवताप्रकाशनम्
Revelation of the Guardian Deities of Śrīnagara-Tripurā’s Seven Enclosures
महाराज्ञीमन्त्रजापैर्विधूताशेष कल्मषाः / नृत्यन्तश्चैव गायन्तो वर्तन्ते कुंभसंभव
mahārājñīmantrajāpairvidhūtāśeṣa kalmaṣāḥ / nṛtyantaścaiva gāyanto vartante kuṃbhasaṃbhava
ഹേ കുംഭസംബവാ! മഹാരാജ്ഞിയുടെ മന്ത്രജപം മൂലം അവരുടെ സകല കല്മഷങ്ങളും നീങ്ങി; അവർ നൃത്തം ചെയ്തു പാടി ആനന്ദത്തോടെ വിഹരിച്ചു.