Śrīpura-Nirmāṇa-Prastāva (Inquiry into Śrīpura and its Construction) / “The Proposal to Build Śrīpura”
श्रीपुरे मन्त्रेणी देव्या मन्दिरस्य गुणान्बहुन् / वर्णयिष्यति को नाम यो द्विजिह्वासहस्रवान्
śrīpure mantreṇī devyā mandirasya guṇānbahun / varṇayiṣyati ko nāma yo dvijihvāsahasravān
ശ്രീപുരത്തിലെ ദേവി മത്രിണിയുടെ മന്ദിരത്തിന്റെ അനവധി ഗുണങ്ങൾ ആരാണ് വർണ്ണിക്കുക? ആയിരം നാവുകളുള്ളവനേ അതു വർണ്ണിക്കാൻ കഴിയൂ.