Śrīpura-Nirmāṇa-Prastāva (Inquiry into Śrīpura and its Construction) / “The Proposal to Build Śrīpura”
नानावृक्षमहोद्यानं तत्प्रोक्तं कुम्भसंभव / उद्भिज्जाद्यं यावदस्ति तत्सर्वं तत्र वर्तते
nānāvṛkṣamahodyānaṃ tatproktaṃ kumbhasaṃbhava / udbhijjādyaṃ yāvadasti tatsarvaṃ tatra vartate
ഹേ കുംഭസംബവാ! നാനാവൃക്ഷങ്ങളാൽ സമൃദ്ധമായ ആ മഹോദ്യാനം എന്നു പ്രസ്താവിക്കപ്പെടുന്നു; ഉദ്ഭിജ്ജാദിയായി ഉള്ളതെല്ലാം അവിടെ തന്നെയുണ്ട്.