Śrīpura-Nirmāṇa-Prastāva (Inquiry into Śrīpura and its Construction) / “The Proposal to Build Śrīpura”
एवं चतुर्षु द्वारेषु सदृशं परिकीर्तितम् / गोपुरस्य तु संस्थानं कथये कुंभसंभव
evaṃ caturṣu dvāreṣu sadṛśaṃ parikīrtitam / gopurasya tu saṃsthānaṃ kathaye kuṃbhasaṃbhava
ഇങ്ങനെ നാലു ദ്വാരങ്ങളിലും സമാനമായ രീതിയെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഹേ കുംഭസംബവാ, ഇനി ഗോപുരത്തിന്റെ വിന്യാസം ഞാൻ വിവരിക്കുന്നു.