भण्डपुत्रशोकः (Bhaṇḍa’s Lament for His Sons) — Lalitopākhyāna Episode
ततः किलकिलारावं कृत्वाऽलस्यविवर्जिताः / उद्यताः समरं कर्तुं शक्तयः शस्त्रपाणयः
tataḥ kilakilārāvaṃ kṛtvā'lasyavivarjitāḥ / udyatāḥ samaraṃ kartuṃ śaktayaḥ śastrapāṇayaḥ
അതിനുശേഷം അലസതയറ്റ ആ ശക്തികൾ, കൈകളിൽ ആയുധങ്ങൾ ധരിച്ചു കിളകിളാരവം മുഴക്കി യുദ്ധത്തിനായി എഴുന്നേറ്റു.