भण्डपुत्रशोकः (Bhaṇḍa’s Lament for His Sons) — Lalitopākhyāna Episode
एवमेव रणारंभं विमुच्य विधुतायुधाः / शक्तयो निद्रया द्वारे घूर्णमाना इवाभवन्
evameva raṇāraṃbhaṃ vimucya vidhutāyudhāḥ / śaktayo nidrayā dvāre ghūrṇamānā ivābhavan
ഇങ്ങനെ യുദ്ധാരംഭം വിട്ട്, ആയുധങ്ങൾ തള്ളിയ ആ ശക്തിസേനകൾ നിദ്രയാൽ വാതില്ക്കൽ ചുറ്റിത്തിരിയുന്നവരെപ്പോലെ ആയി.