भण्डपुत्रशोकः (Bhaṇḍa’s Lament for His Sons) — Lalitopākhyāna Episode
विततार महाराज्ञीप्रीयमाणा गणेशितुः / सर्वदैवतपूजायाः पूर्वपूज्यत्वमुत्तमम्
vitatāra mahārājñīprīyamāṇā gaṇeśituḥ / sarvadaivatapūjāyāḥ pūrvapūjyatvamuttamam
ഗണേശനിൽ പ്രീതിയായ മഹാരാണി (ലലിത) സർവദേവപൂജകളിലും അവനു ശ്രേഷ്ഠമായ ‘പൂർവ്വപൂജ്യ’ പദവി നൽകി।