भण्डपुत्रशोकः (Bhaṇḍa’s Lament for His Sons) — Lalitopākhyāna Episode
हीयमानं समालोक्य गजासुरभुजाबलम् / वर्धमानं च तद्वीर्यं विशुक्रः प्रपलायितः
hīyamānaṃ samālokya gajāsurabhujābalam / vardhamānaṃ ca tadvīryaṃ viśukraḥ prapalāyitaḥ
ഗജാസുരന്റെ ഭുജബലം ക്ഷയിക്കുന്നതു കണ്ടും, (ഗണേശ്വരന്റെ) വീര്യം വർധിക്കുന്നതു കണ്ടും, വിശുക്രൻ ഭയത്തോടെ ഓടിപ്പോയി.