विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
तदेतदुचितंनैव वर्तमाने ऽपि सैनिके / त्वं मूर्तं जीवितमसि श्रीदेव्या बालिके यतः
tadetaducitaṃnaiva vartamāne 'pi sainike / tvaṃ mūrtaṃ jīvitamasi śrīdevyā bālike yataḥ
സൈന്യം നിലകൊണ്ടിരിക്കുമ്പോഴും ഇത് യുക്തമല്ല; ഹേ ബാലികേ, നീ ശ്രീദേവിയുടെ സാക്ഷാൽ ജീവസ്വരൂപമാകയാൽ.