विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
किं भर्तृदारिके युद्धे व्यवसायः कृतस्त्वया / अकाण्डे किं महाराज्ञ्या प्रेषितासि रणं प्रति
kiṃ bhartṛdārike yuddhe vyavasāyaḥ kṛtastvayā / akāṇḍe kiṃ mahārājñyā preṣitāsi raṇaṃ prati
ഹേ രാജകുമാരീ! നീ യുദ്ധത്തിലേക്ക് പോകാൻ എന്തിന് തീരുമാനിച്ചു? കാരണമില്ലാതെ മഹാരാണി നിന്നെ രണത്തിലേക്ക് അയച്ചോ?