विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
क्षणेक्षणे बालिकया क्रियमाणं महारणम् / व्यजिज्ञपन्महाराज्ञ्यै भ्रमन्त्यः परिचारिकाः
kṣaṇekṣaṇe bālikayā kriyamāṇaṃ mahāraṇam / vyajijñapanmahārājñyai bhramantyaḥ paricārikāḥ
ക്ഷണക്ഷണം ആ ബാലിക നടത്തിവരുന്ന മഹായുദ്ധം കണ്ടു, ഇങ്ങും അങ്ങും ഓടിനടന്ന പരിചാരികമാർ മഹാരാണിയോട് അതു അറിയിച്ചു.