विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
अत्यन्तविस्मिता दैत्यकुमारा नववर्षिणीम् / कर्मीरथस्थामालोक्य किरन्तींशरमण्डलम्
atyantavismitā daityakumārā navavarṣiṇīm / karmīrathasthāmālokya kirantīṃśaramaṇḍalam
ദൈത്യകുമാരന്മാർ അത്യന്തം വിസ്മിതരായി. രഥത്തിൽ ഇരുന്ന ഒൻപത് വയസ്സുള്ള ആ ബാലിക ശരമണ്ഡലം ചൊരിയുന്നതു കണ്ടപ്പോൾ അവർ അമ്പരന്നു.