भण्डासुरस्य मन्त्रणा
Bhaṇḍāsura’s War-Counsel against Lalitā
महाकलकलस्तत्र समभूद्युद्धसीमनि / मन्दरक्षोभितांभोदिवेल्लत्कल्लोलमण्डलः
mahākalakalastatra samabhūdyuddhasīmani / mandarakṣobhitāṃbhodivellatkallolamaṇḍalaḥ
അവിടെ യുദ്ധസീമയിൽ മഹാ കലകലമുണ്ടായി; മന്ദരപർവ്വതം കൊണ്ട് ക്ഷോഭിതമായ സമുദ്രത്തിലെ തരംഗമണ്ഡലം കുതിച്ചുയരുന്നതുപോലെ.