भण्डासुरस्य मन्त्रणा
Bhaṇḍāsura’s War-Counsel against Lalitā
परस्य कटकं नैव यथा जानाति ते गतिम् / तथा गुप्तसमाचारः पार्ष्णिग्राहं समाचर
parasya kaṭakaṃ naiva yathā jānāti te gatim / tathā guptasamācāraḥ pārṣṇigrāhaṃ samācara
ശത്രുസൈന്യം നിന്റെ ഗതി അറിയാതിരിക്കുവാൻ ഗൂഢവാർത്ത ക്രമീകരിക്ക; പിന്നിൽ നിന്നു പിടിക്കുന്ന ‘പാർഷ്ണിഗ്രാഹ’ നയം അനുഷ്ഠിക്ക.