बलाहकादिसप्तसेनानायकप्रेषणम् (Dispatch of the Seven Commanders beginning with Balāhaka) / Lalitopākhyāna War Continuation
नेष्यामो भवतीरद्य प्रेतनाथनिकेतनम् / श्वसद्भुजगसंकाशैर्बाणैर त्यन्तभीषणैः / इति शक्तीर्भर्त्सयन्तो दानवाश्चक्रुराहवम्
neṣyāmo bhavatīradya pretanāthaniketanam / śvasadbhujagasaṃkāśairbāṇaira tyantabhīṣaṇaiḥ / iti śaktīrbhartsayanto dānavāścakrurāhavam
“ഇന്നുതന്നെ നിങ്ങളെ പ്രേതനാഥന്റെ നികേതനത്തിലേക്കു കൊണ്ടുപോകും” എന്നു ദാനവർ പറഞ്ഞു; ഫുശ്ശെന്നു ശ്വസിക്കുന്ന സർപ്പസദൃശമായ അതിഭയാനക ബാണങ്ങളാൽ ശക്തികളെ ഭർത്സിച്ച് യുദ്ധം തുടങ്ങി.