Bhaṇḍāsurāhaṅkāra
The Mustering of the Daitya Forces and the Roar of War
अथ क्रोधारुणं चक्षुर्दधाना संपदंबिका / रणकोलाहलगजमारूढायुध्यतामुना
atha krodhāruṇaṃ cakṣurdadhānā saṃpadaṃbikā / raṇakolāhalagajamārūḍhāyudhyatāmunā
അപ്പോൾ ക്രോധത്തിൽ അരുണനേത്രങ്ങൾ ധരിച്ച സമ്പദാംബിക, രണകോലാഹലമെന്ന ഗജത്തിൽ ആരൂഢയായി, അവനോടു യുദ്ധം തുടങ്ങി.