प्रतीचीने पुरद्वारे दशाक्षौहिणिकायुतम् / तालग्रीवं नाम दैत्यं रक्षार्थं समकल्पयत्
pratīcīne puradvāre daśākṣauhiṇikāyutam / tālagrīvaṃ nāma daityaṃ rakṣārthaṃ samakalpayat
നഗരത്തിന്റെ പടിഞ്ഞാറേ കവാടത്തിൽ കാവലിനായി ‘താലഗ്രീവ’ എന്ന ദൈത്യനെ പത്ത് അക്ഷൗഹിണി സേനയോടെ നിയോഗിച്ചു।