Vaivāhika-utsava (Martial Procession of Lalitā’s Śakti-Senā) / वैवाहिकोत्सवः
मत्तमुद्दण्डसंग्रामरसिकं शैलसन्निभम् / रणकोलाहलं नाम सारुरोह मतङ्गजम्
mattamuddaṇḍasaṃgrāmarasikaṃ śailasannibham / raṇakolāhalaṃ nāma sāruroha mataṅgajam
മത്തവും ഉദ്ദണ്ഡവും യുദ്ധരസികവും പർവ്വതസന്നിഭവും ആയ ‘രണകോലാഹലം’ എന്ന ഗജത്തിന്മേൽ അവൾ കയറി ഇരുന്നു।