Mānasasṛṣṭi-varṇana (Account of Mind-born Creation) | मानससृष्टिवर्णनम्
देवी नाम्ना तथाकूलिः प्रसूतिश्चैव ते शुभे / स्वायंभुवः प्रसूतिं तु दक्षाय व्यसृजत्प्रभुः
devī nāmnā tathākūliḥ prasūtiścaiva te śubhe / svāyaṃbhuvaḥ prasūtiṃ tu dakṣāya vyasṛjatprabhuḥ
ആ ശുഭകന്ന്യകളിൽ ഒരുത്തി ‘ദേവി’ എന്ന പേരുള്ളവൾ; മറ്റവർ ആകൂതി, പ്രസൂതി. പ്രഭു സ്വായംഭുവ മനു പ്രസൂതിയെ ദക്ഷനു ഏല്പിച്ചു.