Varāha-uddhāraṇa and the Re-constitution of Bhū-maṇḍala
Earth after Pralaya
प्रणश्यति तदा सिद्धिः कालयोगेन नान्यथा / तस्यां सिद्धौ प्रनष्टायामन्या सिद्धिरजायत
praṇaśyati tadā siddhiḥ kālayogena nānyathā / tasyāṃ siddhau pranaṣṭāyāmanyā siddhirajāyata
അപ്പോൾ കാലയോഗം കൊണ്ടുതന്നെ സിദ്ധി നശിക്കുന്നു; മറ്റെങ്ങനെല്ല. ആ സിദ്ധി നശിച്ചപ്പോൾ മറ്റൊരു സിദ്ധി ഉദിച്ചു.