Varāha-uddhāraṇa and the Re-constitution of Bhū-maṇḍala
Earth after Pralaya
वृत्तं वज्रं च दीर्घ च नगरं न प्रशस्यते / चतुरस्रयुतं दिव्यं प्रशस्तं तैः पुरं कृतम्
vṛttaṃ vajraṃ ca dīrgha ca nagaraṃ na praśasyate / caturasrayutaṃ divyaṃ praśastaṃ taiḥ puraṃ kṛtam
വൃത്താകാരവും വജ്രാകാരവും ദീർഘാകാരവും ആയ നഗരം പ്രശംസനീയമല്ല. ചതുരസ്രയുക്തവും ദിവ്യവും പ്രശസ്തവുമായ പുരം അവർ നിർമ്മിച്ചു.