Lokakalpanā / The Ordering of the Worlds
Cosmogony and Earth’s Retrieval
संयोगः प्रकृतिर्ज्ञेया यक्तानां तत्त्वदर्शिनाम् / तत्रोपवर्गिणी तेषामपुनर्भारगामिनाम्
saṃyogaḥ prakṛtirjñeyā yaktānāṃ tattvadarśinām / tatropavargiṇī teṣāmapunarbhāragāminām
തത്ത്വദർശികളായ യോഗയുക്തർക്കു സംയോഗം തന്നെയാണ് ‘പ്രകൃതി’ എന്നു അറിയേണ്ടത്. അവിടെയാണ് പുനർജന്മഭാരം ഇല്ലാത്തവർക്ക് മോക്ഷദായിനിയായ അവസ്ഥ।