Lokakalpanā / The Ordering of the Worlds
Cosmogony and Earth’s Retrieval
सलिले ऽवप्लुतां भूमिं दृष्ट्वा स समचिन्तयत् / किं तु रूपमहं कृत्वा सलिलादुद्धरे महीम्
salile 'vaplutāṃ bhūmiṃ dṛṣṭvā sa samacintayat / kiṃ tu rūpamahaṃ kṛtvā salilāduddhare mahīm
ജലത്തിൽ മുങ്ങിയ ഭൂമിയെ കണ്ടപ്പോൾ അവൻ ചിന്തിച്ചു—ഞാൻ ഏതു രൂപം ധരിച്ചു ഈ ഭൂമിയെ വെള്ളത്തിൽ നിന്ന് ഉയർത്തണം?