Saṃkhyāvarta (संख्यावर्त्त): Commencement of Yajña at the Dawn of Tretāyuga
ते तु खिन्ना विवादेन तत्त्वमुत्त्वा महर्षयः / सन्धाय वाक्यमिन्द्रेण पप्रच्छुः खेचरं वसुम्
te tu khinnā vivādena tattvamuttvā maharṣayaḥ / sandhāya vākyamindreṇa papracchuḥ khecaraṃ vasum
വിവാദത്തിൽ ക്ഷീണിച്ച മഹർഷിമാർ തത്ത്വം നിശ്ചയിച്ച്, ഇന്ദ്രനോടു വാക്കൊത്തു, ആകാശചാരിയായ വസുവിനോട് ചോദിച്ചു.