Yuga-Vibhāga and Kāla-Pramāṇa
Measures of Time and the Four Yugas
आसन्मन्त्रा व्यतीतेषु ये कल्पेषु सहस्रशः / ते मन्त्रा वै पुनस्तेषां प्रतिभायामुपस्थिताः
āsanmantrā vyatīteṣu ye kalpeṣu sahasraśaḥ / te mantrā vai punasteṣāṃ pratibhāyāmupasthitāḥ
കഴിഞ്ഞ ആയിരക്കണക്കിന് കല്പങ്ങളിൽ ഉണ്ടായിരുന്ന മന്ത്രങ്ങൾ, അവ തന്നേ വീണ്ടും അവരുടെ പ്രതിഭയിൽ പ്രത്യക്ഷപ്പെട്ടു.