प्लक्षद्वीपवर्णनम्
Description of Plakṣa-dvīpa
सिद्धचारणसंकीर्णो गौरप्रयो जनः स्मतः / तत्रापि नद्यः सप्तैव प्रतिवर्ष स्मृताः शुभाः
siddhacāraṇasaṃkīrṇo gauraprayo janaḥ smataḥ / tatrāpi nadyaḥ saptaiva prativarṣa smṛtāḥ śubhāḥ
ആ ദേശം സിദ്ധ-ചാരണന്മാരാൽ നിറഞ്ഞിരിക്കുന്നു; അവിടെയുള്ള ജനങ്ങൾ അധികവും ഗൗരവർണ്ണരെന്നു സ്മരിക്കപ്പെടുന്നു. അവിടെയും ഓരോ വർഷത്തിലും ഏഴു ശുഭ നദികളേ സ്മരിക്കപ്പെടുന്നുള്ളൂ.