प्लक्षद्वीपवर्णनम्
Description of Plakṣa-dvīpa
कुशद्वीपं प्रवक्ष्यामि चतुर्थं तु समासतः / सुरोदकः परिवृतः कुशद्वीपेन सर्वतः
kuśadvīpaṃ pravakṣyāmi caturthaṃ tu samāsataḥ / surodakaḥ parivṛtaḥ kuśadvīpena sarvataḥ
ഇപ്പോൾ നാലാമത്തേതായ കുശദ്വീപത്തെ സംക്ഷിപ്തമായി ഞാൻ വിവരിക്കുന്നു. കുശദ്വീപം സർവ്വദിക്കിലും ‘സുരോദക’ സമുദ്രം ചുറ്റിപ്പറ്റിയിരിക്കുന്നു.