प्लक्षद्वीपवर्णनम्
Description of Plakṣa-dvīpa
हरितालमयैः शृङ्गैर्दिवमावृत्य तिष्ठति / तृतियः पर्वतस्तत्र बलाहक इति श्रुतः
haritālamayaiḥ śṛṅgairdivamāvṛtya tiṣṭhati / tṛtiyaḥ parvatastatra balāhaka iti śrutaḥ
ഹരിതാലംപോലുള്ള ശിഖരങ്ങളാൽ ആകാശം മൂടി നില്ക്കുന്ന അവിടത്തെ മൂന്നാമത്തെ പർവ്വതം ‘ബലാഹക’ എന്ന പേരിൽ പ്രസിദ്ധമാണ്.