Pṛthivyāyāma-vistara (Extent and Divisions of the Earth) / पृथिव्यायामविस्तरः
तत्र गोवर्धनं नाम पुरं रामेण निर्मितम् / रामप्रियाथ स्वर्गीया वृक्ष दिव्यास्त थौषधीः
tatra govardhanaṃ nāma puraṃ rāmeṇa nirmitam / rāmapriyātha svargīyā vṛkṣa divyāsta thauṣadhīḥ
അവിടെ ‘ഗോവർധനം’ എന്ന നഗരം രാമൻ നിർമ്മിച്ചു; അവിടെ രാമനു പ്രിയമായ സ്വർഗീയ ദിവ്യവൃക്ഷങ്ങളും ഔഷധികളും നിലനിൽക്കുന്നു।