Pṛthivyāyāma-vistara (Extent and Divisions of the Earth) / पृथिव्यायामविस्तरः
द्वीपो ह्युपनिविष्टो ऽयं म्लेच्छैरन्तेषु सर्वशः / पूर्वे किराता ह्यस्यान्ते पश्चिमे यवनाः स्मृताः
dvīpo hyupaniviṣṭo 'yaṃ mlecchairanteṣu sarvaśaḥ / pūrve kirātā hyasyānte paścime yavanāḥ smṛtāḥ
ഈ ദ്വീപിന്റെ അതിരുകളിലൊക്കെയും മ്ലേച്ഛർ വസിച്ചിരിക്കുന്നു. ഇതിന്റെ കിഴക്കേ അറ്റത്ത് കിരാതരും പടിഞ്ഞാറേ അറ്റത്ത് യവനരും എന്നു സ്മരിക്കപ്പെടുന്നു.