पञ्चस्वेतेषु द्वीपेषु सर्वसाधा रणं स्मृतम् / प्रक्षद्वीपः परिष्क्रान्तो जंबूद्वीपं निबोधत
pañcasveteṣu dvīpeṣu sarvasādhā raṇaṃ smṛtam / prakṣadvīpaḥ pariṣkrānto jaṃbūdvīpaṃ nibodhata
ഈ അഞ്ചു ദ്വീപുകളിലും (ഈ ക്രമം) സർവ്വസാധാരണമായി സ്മരിക്കപ്പെടുന്നു. പ്ലക്ഷദ്വീപത്തിന്റെ വിവരണം കഴിഞ്ഞു; ഇനി ജംബൂദ്വീപത്തെ അറിയുക.