एकाकी चश्चरत्येष सूर्यो ऽसौ रुद्र उच्यते / सूर्यस्य यत्प्रकाशेन वीक्षन्ते चक्षुषा प्रजाः
ekākī caścaratyeṣa sūryo 'sau rudra ucyate / sūryasya yatprakāśena vīkṣante cakṣuṣā prajāḥ
ഈ സൂര്യൻ ഏകാകിയായി സഞ്ചരിക്കുന്നു; അവനെയാണ് രുദ്രൻ എന്നു വിളിക്കുന്നത്. അവന്റെ പ്രകാശത്താൽ തന്നെയാണ് പ്രജകൾ കണ്ണാൽ കാണുന്നത്.