ते भूयः प्रणताः सर्वे याचन्ति स्म पितामहम् / अनुग्रहाय लोकानां पुनस्तानब्रवीत्प्रभुः
te bhūyaḥ praṇatāḥ sarve yācanti sma pitāmaham / anugrahāya lokānāṃ punastānabravītprabhuḥ
അവർ എല്ലാവരും വീണ്ടും നമസ്കരിച്ചു പിതാമഹൻ ബ്രഹ്മാവിനോട് അപേക്ഷിച്ചു; ലോകങ്ങളുടെ അനുഗ്രഹത്തിനായി പ്രഭു വീണ്ടും അവരോട് അരുളിച്ചെയ്തു.