Sāttvata–Vṛṣṇi–Andhaka Vamśa
Genealogical Enumeration of the Yādava Clans
भातृत्वान्मर्षयाम्वेष स्वस्ति ते ऽस्तु व्रजाम्यहम् / कृत्यं न मे द्वारकया न त्वया न च वृष्णिभिः
bhātṛtvānmarṣayāmveṣa svasti te 'stu vrajāmyaham / kṛtyaṃ na me dvārakayā na tvayā na ca vṛṣṇibhiḥ
സഹോദരബന്ധം കൊണ്ടു ഞാൻ ക്ഷമിക്കുന്നു; നിനക്കു മംഗളം, ഞാൻ പോകുന്നു. എനിക്കു ദ്വാരകയോടും കാര്യമില്ല, നിന്നോടും ഇല്ല, വൃഷ്ണികളോടും ഇല്ല.