Nimivaṃśānukīrtana (Genealogical Recitation of the Nimi Line) — with Atri–Soma Origin Motif
एतत्सोमस्य वै जन्म कीर्त्तितं द्विजसत्तमाः / वंशं तस्य द्विजश्रेष्ठा कीर्त्यमानं निबोधत
etatsomasya vai janma kīrttitaṃ dvijasattamāḥ / vaṃśaṃ tasya dvijaśreṣṭhā kīrtyamānaṃ nibodhata
ഹേ ദ്വിജസത്തമന്മാരേ! ഇങ്ങനെ സോമന്റെ ജനനം പ്രസ്താവിക്കപ്പെട്ടു. ഹേ ദ്വിജശ്രേഷ്ഠന്മാരേ! ഇനി അവന്റെ വംശകഥ ശ്രദ്ധിച്ചു കേൾക്കുക.