Nimivaṃśānukīrtana (Genealogical Recitation of the Nimi Line) — with Atri–Soma Origin Motif
तदा तां शप्तुमारब्धः कुमारो दस्युहन्तमः / तं निवार्य तदाब्रह्मा तारां पप्रच्छ संशयम्
tadā tāṃ śaptumārabdhaḥ kumāro dasyuhantamaḥ / taṃ nivārya tadābrahmā tārāṃ papraccha saṃśayam
അപ്പോൾ ദസ്യുഹന്തമനായ കുമാരൻ അവളെ ശപിക്കുവാൻ തുടങ്ങി. അവനെ തടഞ്ഞ് ബ്രഹ്മാവ് താരയോട് സംശയത്തോടെ ചോദിച്ചു.